അബുദാബി വാർഷിക നിക്ഷേപകസംഗമത്തിന് തുടക്കം

പന്ത്രണ്ടാമത് അബുദാബി വാർഷിക നിക്ഷേപക സംഗമം (എഐഎം ഗ്ലോബൽ 2023) ഇന്ന് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ തുടങ്ങി. സംഗമത്തിലെ...

2027ൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ ശിപാർശ

രാജ്യത്തെ വൻനഗരങ്ങളിൽ 2027 ഓടെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ. ഡീസലിന് പകരം നഗരങ്ങളിൽ വൈദ്യുത,​ പ്രകൃതി വാതക ഇന്ധന വാഹനങ്ങളിലേക്ക്...

സ്‌പെയ്‌സ് ടെക്‌നോളജിയില്‍ ഓസ്‌ട്രേലിയന്‍ സഹകരണ സാധ്യത

തിരുവനന്തപുരം. സ്‌പെയ്‌സ് ടെക്‌നോളജി രംഗത്തെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെയും വ്യവസായത്തിനായി ഗവേഷണ - സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് സന്ദര്‍ശനവുമായി സൗത്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഇങ്ക്യുബേഷന്‍ സെന്ററില്‍ നിന്നുള്ള...

വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും നിര്‍മാണ പ്രവൃത്തി, സെപ്റ്റംബറില്‍ ആദ്യ കപ്പലെത്തും

അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും തകൃതിയായി നിര്‍മാണ പ്രവൃത്തി. മഴക്കാലമാകുന്നതോടെ തുറമുഖ നിര്‍മാണ പ്രവൃത്തിക്കു തടസ്സമുണ്ടാകുമെന്നതിനാല്‍ പ്രവൃത്തികള്‍ നേരത്തെ തീര്‍ക്കാനാണു രാപകിലില്ലാതെ...

പക്ഷിയിടിച്ചു; ഏഴ് മണിക്കൂറോളം യാത്ര വൈകി ഗള്‍ഫ്എയര്‍വേയ്സ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ബഹറിനിലേക്ക് പുറപെട്ട ഗള്‍ഫ്എയര്‍വേയ്സ് വിമാനത്തില്‍ പക്ഷികുടുങ്ങിയതിനെ  തുടര്‍ന്ന് ഏഴ് മണിക്കൂറോളം യാത്ര വൈകി. ഞായറാഴ്ച്ച രാവിലെ ആറിന് 172 യാത്രക്കാരുമായി ബഹറിനനിലേക്ക് പുറപെടാനായി...

ഇഞ്ചിയുടെ നല്ല കാലം; കർഷകർ സന്തോഷത്തിൽ

ഇഞ്ചി കര്‍ഷകരുടെ സമയം തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ–മേയ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി ഇഞ്ചി. ഇന്നലെ മാനന്തവാടിയിൽ 7,000 രൂപയ്ക്കാണ് 60 കിലോയുടെ...

കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിക്ക് പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാനം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാന ഇനത്തില്‍ നല്‍കുന്നുണ്ട്. വലിയ തുക...

സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി വിസ

സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്,  വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ...

കാണാനാളില്ല; ദ് കേരള സ്റ്റോറി തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു

തിരുവനന്തപുരം.കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ദ് കേരള സ്‌റ്റോറി എന്ന സിനിമ ഇന്നു റിലീസ് ചെയ്‌തെങ്കിലും തിയേറ്ററുകളില്‍ കാണാനാളില്ല. സംസ്ഥാനത്തെ തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കുകയും മത...

കൊള്ള ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ കെ.വി. രജീഷ്ആണ് നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസർ - ലച്ചു...