LATEST ARTICLES

കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം ഒരു രൂപയ്‌ക്ക് കാണാം

മലയാളികളുടെ പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരാണ് നടനുള്ളത്. കാളിദാസിന്റെ പുതിയ ചിത്രം ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തിരിക്കുകയാണ്. പ്രശസ്ത സംവിധായകന്‍ ജയരാജാണ് ചിത്രം...

കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ദുബായിലേക്ക്‌

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ...

ഒടിടി പ്ളാ‌റ്റ്‌ഫോമുകള്‍ക്ക് സുപ്രീംകോടതി സെന്‍സറിങ്ങ്‌

ന്യൂഡൽഹി: ഒടിടി പ്ളാ‌റ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പല പരിപാടികളിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്ന് സുപ്രിംകോടതിയുടെ പരാമർശം. ആമസോൺ പ്രൈമിലെ വെബ്‌സീരീസായ താണ്ഡവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ...

രാജ്യത്തിന്റെ മൊത്തം കടം 160 ലക്ഷം കോടിയോളം രൂപ

ന്യൂഡൽഹി: ഈ മാസം അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം കടം 160 ലക്ഷം കോടിയോളം രൂപയാകും. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ(ജിഡിപി) 90 ശതമാനത്തോളമായി കടം ഉയരുകയാണ്‌. കഴിഞ്ഞവർഷം കടം 147 ലക്ഷം കോടി...

ആക്‌സിസ് ബാങ്കും ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്‌സ്‌ആപ്പ് വഴി

കൊച്ചി: ഇടപാടുകാര്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്‌സ്‌ആപ്പ് വഴി നല്‍കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും ജനപ്രിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്‌ആപ്പും പങ്കാളിത്തം ആരംഭിച്ചു.

നേ​ന്ത്ര​പ്പഴത്തിന്‌ വി​ല ഉ​യ​ര്‍​ന്നു

നേ​ന്ത്ര​വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി വി​ല ഉ​യ​ര്‍​ന്നു. ആ​റു മാ​സ​ക്കാ​ല​ത്തി​നി​ട​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് നേ​ന്ത്ര​ പഴത്തിനിപ്പോ​ള്‍. കി​ലോ പ​ച്ച​വാ​ഴ​​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ നാ​ല്‍​പ​തു രൂ​പ​യോ​ള​മെ​ത്തി. ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് മു​പ്പ​തു​മു​ത​ല്‍...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിന്റെ വില 33,440 രൂപയായി. ഒരു ഗ്രാമിന് 4180 രൂപയുമായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാലുദിവസത്തിനിടെ ആയിരം...

ഹീറോ മോട്ടോകോര്‍പ് എക്‌സ്ട്രീം 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ വില പ്രഖ്യാപിച്ചു

ഹീറോ മോട്ടോകോര്‍പ് എക്‌സ്ട്രീം 160R നേക്കഡ് ബൈക്കിന്റെ 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വില പ്രഖ്യാപിച്ചു . 1,08,750 രൂപയാണ് പുതിയ വേരിയന്റിന്റെ വില.

മാരുതി സുസുക്കി ഇതുവരെ കയറ്റുമതി ചെയ്‍തത് ഇരുപത് ലക്ഷം വാഹനങ്ങള്‍

മുംബൈ: ഇന്ത്യയില്‍ നിന്നും മാരുതി സുസുക്കി ഇതുവരെ കയറ്റുമതി ചെയ്‍തത് ഇരുപത് ലക്ഷം വാഹനങ്ങള്‍ ആണെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട്.ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് എസ്-പ്രസോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ...

പാചകവാതക വില ഒരു മാസത്തിനിടെ വര്‍ധിച്ചത് 125 രൂപ

കൊച്ചി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. സാധാരണക്കാരെ...