Trending Now
Infinite Load Articles
പത്താന് ആറു ദിവസത്തിനകം നിര്‍മാണ ചെലവിന്റെ ഇരട്ടി വാരി
കൊച്ചി: ജനുവരി 25ന് റിലീസ് ചെയ്ത ഏറെ വിവാദമുണ്ടാക്കിയ ഷാരൂഖ് ഖാന് ചിത്രം പത്താന് അഞ്ച് ദിവസം കൊണ്ട് 314 കോടിയിലധികം വാരി. സംഘപരിവാര്‍...
സാംസങ് ഗാലക്സി എസ് 23 സീരീസ് പ്രത്യേകതകള്‍ പ്രത്യേകതകള്‍ അറിയാം, വിലയും
സാംസങ് ഗാലക്സി എസ് 23 സീരീസ് എല്ലാവരും ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പാണ്. ഫെബ്രുവരി 1 ലെ ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ ഇവയെല്ലാം ലോഞ്ച്...
ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വില്പന കുത്തനെ കുറഞ്ഞു
ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വില്പന കുത്തനെ കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ചൈനയുടെ വിപണി ഇടിഞ്ഞത്.
2021ല്‍ ഇത് 32.9 കോടി സ്മാര്‍ട്ട്...
അദാനി ഗ്രൂപ്പുകളില്‍ എല്‍.ഐ.സി 300 കോടി രൂപ കൂടി നിക്ഷേപിച്ചു
മുംബൈ: ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ പോര്‍ട്ട്ഫോളിയോ കമ്പനികളും അദാനി ഗ്രൂപ്പിനെ നിര്‍ദ്ദേശിക്കാതിരുന്നിട്ടും എല്‍.ഐ.സി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്...
സാമ്പത്തിക മാന്ദ്യ സൂചന; 69000 ടെക് ജീവനക്കാര്‍ പുറത്തായി
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം വീണ്ടും വരുമെന്ന സൂചന നല്കി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു.മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍...
ഓഹരിവിപണിയില്‍ നഷ്ടം തുടരുന്നു; അദാനിക്ക് നഷ്ടം അഞ്ച് ലക്ഷം കോടി രൂപ
മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.