LATEST ARTICLES

ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം

ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം.ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ്.www.sabarimalaonline.orgഎന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാ‍ളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്അഡ്വ.കെ.അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം...

നല്ല ഭക്ഷണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഈറ്റ് റൈറ്റ് ആപ്പ്; കേരള ഹോട്ടലുകളെ ഇനി മാര്‍ക്കിടാം

തിരുവനന്തപുരം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ്...

വിയറ്റ്ജെറ്റിൽ നിന്ന് ഇ- വൗച്ചർ

മുംബൈ: 25 ശതമാനം ഡിസ്കൗണ്ടോടെ 1753 രൂപ മുതൽ 3506 രൂപവരെ മൂല്യമുള്ള ഇ- വൗച്ചറുകൾ ഇന്ത്യൻ യാത്രക്കാർക്കായി വിയറ്റ്ജെറ്റ്  ലഭ്യമാക്കുന്നു.  https://evoucher.vietjetair.com/ എന്ന സൈറ്റിൽ നിന്ന് യാത്രക്കാർക്ക് ജൂൺ 2 മുതൽ സൗച്ചറുകൾ...

തിരുവനന്തപുരം എയര്‍പ്പോട്ട്: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ളയാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. മേയ് മാസത്തില്‍ 3.68 ലക്ഷം പേര്‍ യാത്ര ചെയ്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി...

കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം; 3000 ജി.ബി ഇന്റര്‍നെറ്റിന് മാസം 299 രൂപ മാത്രം

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കെ.ഫോണ്‍ തിരിച്ചടിയാകും അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ.ഫോണ്‍ താരിഫ് പുറത്തിറക്കി. 299 രൂപയാണ് കുറഞ്ഞ മാസ നിരക്ക്. ആറു മാസം വാലിഡിറ്റിയുള്ള പാക്കേജിന് ചെലവാകുന്നത് 1794 രൂപയാണ്. നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ കമ്പനികളും...

മലയാളി നഴ്‌സിന് 45 കോടിയോളം രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്‌സിന് 45 കോടിയോളം രൂപ (20 ദശലക്ഷം ദിര്‍ഹം) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ലൗലി മോള്‍ അച്ചാമ്മയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവതി. കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയില്‍ കുടുംബസമേതം താമസിക്കുകയാണ് ലൗലിയും കുടുംബവും. ലൗലിയുടെ...

പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം. പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗയാണു പ്രകൃതി സൗഹൃദ റേസിംഗ് കാര്‍ രൂപകല്‍പ്പന ചെയ്തത്.പ്രകൃതി സൗഹൃദമാക്കാനായി മുളകളുപയോഗിച്ചാണു വാഹന ബോഡി നിര്‍മ്മിച്ചത്. പ്രാട്ടോടൈപ്പ് ഇലക്ട്രിക് വാഹനത്തില്‍...

മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല

തിരുവനന്തപുരം. മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തേക്കു മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു കേരള സര്‍വകലാശാല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് വിപത്തുണ്ടാക്കുന്നതിനാലാണ് പുതിയ ക്യാമ്പയിന്‍ സര്‍വകലാശ ഏറ്റെടുത്തത്.'മഷിപ്പേന ആഹ്വാനം' അഥവാ ഇങ്ക് പെന്‍ ഡ്രൈവ് ജൂണ്‍...

950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്

ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഏപ്രിലില്‍ ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ മാര്‍ച്ചിലെയാണ് നല്‍കുന്നത്....

വര്‍ഷം 100 കോടിരൂപ തിരിച്ചടവ്; വാണിജ്യകണക്ഷന്‍ കിട്ടിയില്ലെങ്കില്‍ കെഫോണ്‍ സര്‍ക്കാരിന് ഭാരമാകും

തിരുവനന്തപുരം. കെ.ഫോണ്‍ നടപ്പായതോടെ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പവുമായി അധികൃതര്‍. കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്ക് കെ ഫോണ്‍ തിരിച്ചടയ്‌ക്കേണ്ടത് വര്‍ഷം 100 കോടി രൂപയാണ്. വാണിജ്യ കണക്ഷനുകള്‍ നല്‍കിയും ഡാര്‍ക് ഫൈബര്‍ വാടകയ്ക്ക് നല്‍കിയും പണം കണ്ടെത്താമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.വര്‍ഷം...