Tag: അതിഥി തൊഴിലാളി
നാലു ലക്ഷം അതിഥി തൊഴിലാളികള്‍ മടങ്ങി; നിര്‍മാണ പ്രവൃത്തിക്ക് തൊഴിലാളികളെ കിട്ടാനില്ല
കൊച്ചി: നാലുലക്ഷം അതിഥി തൊഴിലാളികള്‍ മടങ്ങിപ്പോയതോടെ നിര്‍മാണമേഖല നിശ്ചലമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റേതുള്‍പ്പെടെ സര്‍ക്കാരിന്റെ പ്രവൃത്തികളെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുണ്ടെങ്കിലും തൊഴിലാളിക്ഷാമം...