Tag: അമേരിക്ക
അമേരിക്കയില്‍ ദ്രുതഗതിയില്‍ മാറ്റമുണ്ടാവുക കുടിയേറ്റ നിയമത്തില്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡന് വൈറ്റ് ഹൌസിലേക്ക് പ്രവേശിക്കുന്നതോടെ നിര്‍ണ്ണായക മാറ്റങ്ങളാണ് യുഎസില്‍ സംഭവിക്കുക. ട്രംപിന്റെ കുടിയേറ്റ നയം ബൈഡന് തിരുത്തിയെഴുതി സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ചില...
അമേരിക്കയില്‍ ടിക്ടോക്കിനും വി ചാറ്റിനും നിരോധനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി. ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയാവുമെന്നാണ്...