Tag: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന്
പ്രഖ്യാപനങ്ങള്‍ ഏറ്റില്ല: നിഫ്റ്റി 12,000ന് താഴെ ക്ലോസ് ചെയ്തു
മുംബൈ: തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും ഓഹരി വിപണിയില്‍നേട്ടം. സെന്‍സെക്സ് 84.31 പോയന്റ് ഉയര്‍ന്ന് 40,593.80ലും നിഫ്റ്റി 16.80 പോയന്റ് നേട്ടത്തില്‍ 11,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാര്‍മ ഓഹരികളാണ് നേട്ടത്തിന്...
റിസര്‍വ് ബാങ്ക് വായ്പാനയ പ്രതീക്ഷ;ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പാവലോകന യോഗതീരുമാനം പുറത്തുവരാനിരിക്കെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 103 പോയന്റ് നേട്ടത്തില്‍ 40,286ലുംനിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 11,868ലുമാണ്...