Tag: ഇന്ധന ഉപഭോഗ
കോവിഡ്: പാചകവാതക ഉപഭോഗം കൂടി, ഡീസല്‍ ആറുശതമാനം കുറഞ്ഞു
കോവിഡ് ബാധിച്ചത് ഇന്ധന ഉപഭോഗത്തെയും. രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 4.4 ശതമാനം ഇടിവുണ്ടായി. 15.47 മില്യണ്‍ ടണ്‍ ഇന്ധനമാണ് ഉപയോഗിച്ചത്....