Tag: എപ്ലോയ്മെന്റ് എക്സ്ചേഞ്ച്
സ്വകാര്യമേഖലയിലും എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം
തിരുവനന്തപുരം: വ്യവസായികൾക്കും ബിസിനസുകാർക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്താൽ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കും.
സർക്കാരിന്റെ 100 ദിന...