Tag: എയര്‍ ഇന്ത്യ എക്സ്പ്രസ്
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ എക്സ്പ്രസില്‍ ശമ്പളം വെട്ടിക്കുറച്ചു. വരുമാനത്തില്‍ ഗണ്യമായ കുറവുവന്നതോടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിത ശമ്പള, അലവന്‍സ് കരാറിന് കീഴിലുള്ള കമാന്‍ഡര്‍മാര്‍ക്കുള്ള ശമ്പളം...