Tag: ടോവിനോ തോമസും ജോജു ജോർജും
ടോവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറച്ചില്ല; സിനിമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടനയുടെ അംഗീകാരമില്ല
പ്രതിഫലം കുറയ്ക്കാത്ത താരങ്ങൾക്കെതിരെ നടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ രണ്ടു പ്രോജക്ടുകൾക്ക് അസോസിയേഷൻ അംഗീകാരം നൽകിയില്ല. പുതിയ സിനിമകളിൽ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ ഉപസമിതിയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...