Tag: ഡെൽഫ്രെസിന് ഇനി സോയ ലേബൽ

  • പ്രോട്ടീൻ ഉറപ്പു വരുത്തും; ഡെൽഫ്രെസിന് ഇനി സോയ ലേബൽ

    പ്രോട്ടീൻ ഉറപ്പു വരുത്തും; ഡെൽഫ്രെസിന് ഇനി സോയ ലേബൽ

    തിരുവനന്തപുരം: ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുഗുണ ഫുഡ്‌സില്‍നിന്നുള്ള പൗള്‍ട്രി ബ്രാന്‍ഡായ ഡെല്‍ഫ്രെസിന്റെ ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ സോയ ഫെഡ് ഉത്പന്നം എന്ന ലേബല്‍ സ്വീകരിക്കും. റെഡി-റ്റു-കുക്ക്, റെഡി-റ്റു-ഈറ്റ് മാംസ ഉത്പന്നങ്ങളിലാണ് സോയ ഫെഡ് ഉത്പന്നം എന്ന ലേബല്‍ ചേര്‍ക്കുക. ഈ ലേബല്‍ ഉപഭോക്താക്കളെ സോയ മീല്‍സ് മുഖേനയുള്ള കോഴി, മാംസം, മത്സ്യം എന്നിവ വേര്‍തിരിച്ചറായാന്‍ സഹായിക്കുന്നു. സോയയുടെ അമിനൊ ആസിഡ് പ്രൊഫൈലും ദഹനക്ഷമതയും മാംസത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ഉപഭോക്താവിന് കാര്യമായ…