Tag: പിന്നാക്ക വികസന കോര്പറേഷന്
650 കോടി രൂപയുടെ വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോര്പറേഷന്
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. കൊവിഡ് അവലോകനത്തിനു ശേഷമുള്ള...