Tag: ബുള്‍ഡെക്സ് ട്രേഡ്
എം.സി.എക്സില്‍ ബുള്‍ഡെക്സ് ട്രേഡ് നിലവില്‍ വന്നു
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) രാജ്യത്തെ ആദ്യത്തെ ബുള്ളിയൻ സൂചികയായ ബുൾഡെക്സ് ആരംഭിച്ചു. സ്വര്‍ണവും വെള്ളിയും നിലവില്‍ വ്യക്തിഗത കമ്മോഡിറ്റികളായാണ് എംസിഎക്സില്‍ വ്യാപാരം നടത്തുന്നത്. "സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ...