Tag: റിലയന്‍സ്
റിലയന്‍സ് ഫൈബര്‍- ഒപ്റ്റിക്കിലില് അബുദാബി നിക്ഷേപം 7454 കോടി രൂപയാക്കും
ദുബായ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഫൈബര്‍ ഒപ്റ്റിക്കലില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടേയും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റേയും നിക്ഷേപം വര്‍ധിപ്പിക്കുന്നു. ഒരു ബില്യന്‍ ഡോളറാക്കാനാണ് തീരുമാനം....
ഓഹരിവിപണിയില്‍ റിലയന്‍സും അദാനിയും മുന്നേറിയ ആഴ്ച
ഓഹരിവിപണിയില്‍ കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും അദാനിയുടേയും ദിവസങ്ങളായിരുന്നു. എന്‍.എസ്.ഇയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 11.7 ശതമാനവും അദാനി ഗ്യാസ് 10.4 ശതമാനവും മുന്നേറി.ബി.പി.സി.എല്‍ 6.3 ശതമാനവും...
200 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ആദ്യ കമ്പനിയായി റിലയന്‍സ്
മുംബൈ: കോവിഡ് മാന്ദ്യത്തിലും ഓഹരിവിപണിയില്‍ റിലയന്‍സ് വില കുതിച്ചു കയറി. അതേസമയം 200 ബില്യന്‍ ഡോളര്‍ വിപണിമൂല്യമുള്ള ആദ്യ ഇന്ത്യന്‍ കമ്പനിയായി മുകേഷ് അംബാനിയുടെ...