Tag: വണ്ടര്‍ല
വണ്ടര്‍ല ഹോളിഡെയ്സ്; ലാഭം 64.78 കോടി രൂപ
പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർല ഹോളിഡെയ്സ് 2019-20 സമ്പദ്വർഷത്തിൽ 17 ശതമാനം വർദ്ധനയോടെ 64.78 കോടി രൂപയുടെ, നികുതി കഴിച്ചുള്ള ലാഭം നേടി. മുൻവർഷം ലാഭം 55.41 കോടി രൂപയായിരുന്നു....