Tag: വായ്പ മൊറട്ടോറിയം
വായ്പ മൊറട്ടോറിയം: പലിശയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരും
ന്യൂഡല്‍ഹി: വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും കോടതി...