Tag: സ്വകാര്യ മേഖലയില്‍
കോവിഡ്; രാജ്യത്തെ സ്വകാര്യ മേഖലയില്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണി
കൊച്ചി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ കോവിഡ് പ്രതികൂലമായി ബാധിക്കുന്നു. മിക്ക മേഖലകളിലും ജീവനക്കാര്‍ക്ക് ശമ്പളമില്ലെന്നതിനു പുറമേ ഇപ്പോള്‍ പിരിച്ചുവിടലും. ഐ.ടി, പത്രം, ചാനലുകള്‍, ടെക്സ്റ്റൈല്‍ ഇങ്ങനെ നിരവധി മേഖലകളിലാണ് കൂട്ട...