Tag: ഹെർഷൽ ഗിബ്സ്
കോവിഡ് രോഗികളെ സഹായിക്കാന്‍ ലോക റെക്കോര്‍ഡ് മറികടന്ന ബാറ്റ് വീണ്ടും ലേലത്തിന്
ഓസ്ട്രേലിയക്കെതിരെ ലോക റെക്കോർഡ് മറികടക്കാൻ ഉപയോഗിച്ച ബാറ്റ് വീണ്ടുമെടുത്ത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സ്. ഇത്തവണ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പണം കണ്ടെത്താനാണ് ഗിബ്സ് വീണ്ടും ബാറ്റെടുത്തത്....