Tag: ഹ്യൂണ്ടായി ക്രെറ്റ
മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ ഹ്യൂണ്ടായി ക്രെറ്റ
കോവിഡ് കാലത്തെ മാന്ദ്യത്തില്‍ നിന്ന് കാര്‍ വിപണി ചെറിയതോതില്‍ തിരിച്ചുവരുന്നതിനിടെ മെയില്‍ ഹുണ്ടായി ക്രെറ്റ നേട്ടമുണ്ടാക്കി. മെയില്‍ 3,213 ഹ്യുണ്ടായി ക്രെറ്റ കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഇതോടെ മെയ് മാസത്തില്‍...