Tag: adani group airport
കേരളത്തിന്റെ എതിര്‍പ്പ് തള്ളി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ് നൽകിയത്. കേരള സർക്കാര്‍...