Tag: adani kerala
കബോട്ടാഷ് നിയമഭേദഗതിക്ക് ശേഷം മുന്ദ്ര തുറമുഖത്തെ ചരക്കുനീക്കത്തിൽ 27 ശതമാനത്തിന്റെ വർധന
കബോട്ടാഷ് നിയമത്തിലെ ഇളവുകൾ കൊയ്ത്താകുന്നതും അഡാനി ഗ്രൂപ്പിന്. ഇന്ത്യൻ ഷിപ്പിങ് വ്യവസായം അപ്പാടെ അഡാനിക്ക് അടിയറ വയ്ക്കുന്നതാണ് നിയമത്തിലെ ഇളവുകളെന്ന് വ്യക്തമാക്കുന്ന വളർച്ചയാണ് രാജ്യത്തെ സാമ്പത്തികരംഗം തകർത്ത കോവിഡ് ലോക്ഡൗണിനിടയിലും...