Tag: amazon employee covid
19800 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് ആമസോണ്‍
ഇതുവരെ യു.എസില്‍ 19,800 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി ആമസോണ്‍. മൊത്തമുള്ള 13.7 ലക്ഷം മുന്‍നിര ജീവനക്കാരില്‍ കോവിഡ്ബാധിച്ചവരുടെ കണക്കാണ് പുറത്തുവിട്ടത്. യുഎസിലെ ഫുഡ്, ഗ്രോസറി ഷോപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ജീവനക്കാരുടെ...