Tag: aptera motors

  • ഒറ്റ ചാര്‍ജില്‍ 1600 കിലോമീറ്റര്‍ ഓടും; വരുന്നു കിടിലന്‍ സോളാര്‍ കാര്‍

    ഒറ്റ ചാര്‍ജില്‍ 1600 കിലോമീറ്റര്‍ ഓടും; വരുന്നു കിടിലന്‍ സോളാര്‍ കാര്‍

    ഒറ്റ ചാര്‍ജ്ജില്‍ 1600 കിലോമീറ്റര്‍ ഓടാനാവുന്ന സോളര്‍ എനര്‍ജി പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍( sEV) വിഭാഗത്തില്‍പ്പെട്ട കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ അപ്‌ടേര മോട്ടോഴ്‌സ്. വാഹനത്തിന് സോളാറില്‍ പ്രതിവര്‍ഷം 17,700 കിലോമീറ്റര്‍ വരെ ഓടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.മുന്‍ ഭാഗത്ത് രണ്ടും പിന്നില്‍ ഒരു ചക്രവുമാണ് അപ്‌ടേരയുടെ ഈ സോളാര്‍ വൈദ്യുതി വാഹനത്തിലുള്ളത്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാനാകും. 25.0 കിലോവാട്ട് മുതല്‍ 100.0 കിലോവാട്ട് വരെ ശേഷിയുള്ള നാല് വ്യത്യസ്ത ബാറ്ററിയില്‍ ഏത് വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. വെറും ആയിരം…