Tag: b r shetty's account freeze
ബി.ആര് ഷെട്ടിയുടെ ലോകമാകെയുള്ള ആസ്തികൾ മരവിപ്പിക്കാന്‍ യുകെ കോടതി
ദുബായ്: പ്രവാസി വ്യവസായി ബി.ആര് ഷെട്ടിയുടെ ലോകമാകെയുള്ള ആസ്തികൾ മരവിപ്പിക്കാന്‍ ഉത്തരവിട്ട് യുകെ കോടതി. എന്‍എംസി ഹെല്‍ത്ത് മുന്‍ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും മറ്റു ചില ഉദ്യോഗസ്ഥരുടെയും സ്വത്ത്...