Tag: CUBA
ക്യൂബയ്ക്കെതിരെ അമേരിക്കയുടെ ഉപരോധം; മദ്യവും പുകയിലയും ഇറക്കുമതി നിര്‍ത്തി
ക്യൂബയ്ക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ യാത്രക്കാരെ ക്യൂബന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ താമസിക്കുന്നതില്‍നിന്ന് തടയുന്നതും ക്യൂബന്‍ മദ്യവും പുകയിലയും...