Tag: fine
ഇനി ട്രാഫിക് നിയമം ലംഘിക്കണ്ട; ഇന്‍ഷൂറന്‍സില്‍ പണികിട്ടും
ട്രാഫിക് നിയമലംഘനം നടത്തിയാല്‍ ഇനി പിഴ ഇന്‍ഷൂറന്‍സില്‍ ഈടാക്കും. നിരന്തരം ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്ക് കൂടുതല്‍ പ്രീമിയം ഏര്പ്പെടുത്തണമെന്നറിപ്പോര്ട്ട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം...