Tag: flight charge will be increase
വിമാനസര്‍വീസ് സാധാരണ നിലയിലായാലും യാത്രാനിരക്ക് ഇരട്ടിയാകും
മുംബൈ: കൊറോണ ലോകത്തെയാകെ മാറ്റിയത് ആദ്യം പ്രതിഫലിക്കുന്നത് വിമാനയാത്രയെ.ഓരോ രാജ്യവും കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതോടെ വിമാനങ്ങളും യാത്രക്കാരും നിയന്ത്രിക്കേണ്ടിവരും. ഇത് വിമാനയാത്രാക്കൂലിയും ഇരട്ടിയാക്കും. മാത്രമല്ല, കഴിഞ്ഞ മാസങ്ങളിലെ നഷ്ടം...