Tag: FLIGHTFARE RETURN
ലോക്ക് ഡൗണ്‍;വിമാനയാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരിക കിട്ടും
ലോക്ക് ഡൗണ്‍ സമയത്ത് വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. പല റൂട്ടിലേക്കും വിമാനയാത്ര പുനസ്ഥാപിക്കപ്പെട്ടതുമുതല്‍ റീഫണ്ട് സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നത് സംബന്ധിച്ച അപേക്ഷകളുടെ...