Tag: geniuslearning
ഇന്റര്‍നെറ്റില്ലാതെയും ഓണ്‍ലൈന്‍ പഠനം
ഓണ്‍ലൈന്‍ വിദ്യാഭ്യാസം അനിവാര്യമായതോടെ ഇലേണിംഗ് പ്ലാറ്റ്ഫോമുകള്‍ക്കും പ്രചാരമേറി. ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഓണ്‍ലൈന്‍ പഠനം നടത്താം. ഓഫ്ലൈനായി പഠിക്കാവുന്ന 'ജീനിയസ് ലേണിംഗ'് ആപ്പിലൂടെ. വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും...