Tag: googletvplatform
നെറ്റ്ഫ്ളിക്സും ഡിസ്നി പ്ലസും ആസ്വദിക്കാം ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോമില്‍
ഗൂഗിള്‍ പുതിയ ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോം പുറത്തിറക്കി. ഒപ്പം റിമോട്ട് നിയന്ത്രിതമായ പുതിയ ക്രോംകാസ്റ്റും പുറത്തിറക്കി. നെറ്റ്ഫ്ളിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഓടിടി സേവനങ്ങളില്‍ നിന്നുള്ള സ്ട്രീമിങ് ഇതില്‍...