Tag: honda city kerala booking
ഹോണ്ട സിറ്റി പ്രീ ബുക്കിങ്ങ് ആരംഭിച്ചു
ഹോണ്ട സിറ്റിയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു. ഈ വര്‍ഷം ജൂലൈ മധ്യത്തിലാണു ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ വാഹനം പുറത്തിറങ്ങുന്നത്. 'ഹോണ്ട ഫ്രം ഹോം' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം...