Tag: hurunlist
ഹുറൂണ്‍ ലിസ്റ്റ്: അതിസമ്പന്നന് അംബാനി,മലയാളികളില്‍ യൂസഫലി
ഹുറൂണ്‍ ഇന്ത്യ 2020 വര്‍ഷത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമന്.6,58,400 കോടി രൂപയുടെ ആസ്തിയുമായി തുടര്‍ച്ചയായി ഒന്‍പതാമത്തെ വര്‍ഷമാണ് ഹുറൂണ്‍ ഇന്ത്യ റിച്ച്...