Tag: jio and rcom
അനില്‍ അംബാനിയുടെ കുടിശിക മുകേഷ് അംബാനി അടച്ചേ മതിയാകൂ
റിലയന്‍സ് കമ്യൂണിക്കേഷന്റെ കുടിശിക റിലയന്‍സ് ജിയോ അടച്ചേ മതിയാകൂ. എജിആര്‍ ഇനത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ കുടിശ്ശിക റിലയന്‍സ് ജിയോ അടച്ചുതീര്‍ക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.2016...