Tag: JOJU
സിനിമാ പ്രതിസന്ധി പരിഹരിച്ചു; ജോജുവും ടൊവിനോയും പ്രതിഫലം കുറച്ചു
കോവിഡിനെത്തുടര്‍ന്നു മലയാളസിനിമയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കൂടുതല്‍ താരങ്ങള്‍. നടന്മാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പരിഹാരമായതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്...