Tag: karuppu movie
സിനിമ ഷൂട്ടിങ് നടത്താൻ അനുമതി; 50 പേര് മാത്രം
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സിനിമ മേഖലയ്ക്ക് ഇളവ് അനുവദിച്ച് സംസ്ഥാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 പേരെ വച്ച്...