Tag: kerala liquor app
“ബെവ് ക്യൂ’ ആപ്പിലൂടെ മാത്രം കേരളത്തില്‍ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ നാളെ മുതൽ തുറക്കും. മദ്യം വാങ്ങുന്നതിന് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷൻ "ബെവ് ക്യൂ' ഉടൻതന്നെ പ്ലേ സ്റ്റോറിൽ നിന്ന് ലഭ്യമാകും. ആപ്പിന്...