Tag: KERALA LIQUOR SHOP
കേരളത്തില്‍ മദ്യത്തിന് വില കുറയ്ക്കുന്നു
കൊച്ചി: മദ്യത്തിന്റെ വില കുറയ്ക്കാൻ ശുപാർശ. ബിവറേജസ് കോർപ്പറേഷനാണ് ധനകാര്യ വകുപ്പിന് ശുപാർശ നൽകിയത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ...