Tag: KERALA RUBBER PRICE
കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
കൊച്ചി: കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസം ആര്.എസ്.എസ് നാല് ഗ്രേഡിന് 165 രൂപ വില ലഭിച്ചു. ആര്.എസ്.എസ് അഞ്ച് ഗ്രേഡിന്...