Tag: kerala start up
ഗവേഷണ സംരംഭക ശൃംഖലയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്
കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരളയ്ക്ക് (റിങ്ക്) രൂപം നല്കുന്നു. ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍,...
സ്വതന്ത്ര സോഫ്റ്റ്വെയര് ഡെവലപ്പിംഗ് സേവനങ്ങള്‍ ലളിതമാക്കാന്‍ ജിഗ്സ്ബോര്‍ഡ്
കൊച്ചി: സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വ്യാപകമായി പുറംജോലിക്കായി നല്കുന്ന ഇക്കാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ് സേവനങ്ങള്‍ ലളിതമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. ഫ്രീലാന്‍സ് ടീംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജിഗ്സ്ബോര്‍ഡ്...
കെ.എസ്.യു.എം ഇന്‍കുബേഷന്‍ സെന്ററുകളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട്: നൂതന സംരംഭങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക-സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) കീഴിലുള്ള കാസര്‍കോട്, കോഴിക്കോട് ഇന്‍കുബേഷന്‍ സെന്ററുകളിലേക്ക് ജില്ലകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
സ്റ്റാര്‍ട് അപ്പുകളെ കണ്ടുപിടിച്ച് ഗ്രാന്റും സപ്പോര്‍ട്ടും നല്കാന് ആക്സിലറേറ്റര്‍ പ്രോഗ്രാമിനു തുടക്കമിട്ടു
തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍ സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സ്വാധീനം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ് യുഎം),...
മലയാളി സ്റ്റാര്‍ട്ട്അപ്പിന് എയര്‍ ഏഷ്യയില്‍ നിന്ന് കോടികളുടെ കരാര്‍
തിരുവനന്തപുരം ആസ്ഥാനമായ 'ജിഫി ഡോട്ട് എ.ഐ.' എന്ന മലയാളി സ്റ്റാര്‍ട്ട് അപ്പിന് ആഗോള വിമാനക്കമ്പനിയായ 'എയര്‍ ഏഷ്യ'യില്നിന്ന് കോടികളുടെ കരാര്‍. മലേഷ്യ ആസ്ഥാനമായ എയര്‍...