Tag: Maldivians economy

  • കടം വാങ്ങി കൂട്ടി; മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്‌

    കടം വാങ്ങി കൂട്ടി; മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്‌

    മാലി ദ്വീപ് ചൈനയില്‍ നിന്നും കടം വാങ്ങിക്കൂട്ടി. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായതോടെ മാലിയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം ചൈനയുടെ നിയന്ത്രണത്തിലേക്ക്. മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങള്‍ എന്നിവയ്ക്ക് വേണ്ടി ചൈന നിക്ഷേപിക്കുന്നത് മൂന്നര ബില്യണ്‍ ഡോളറാണ്. ഞങ്ങളുടെ മുത്തശ്ശിമാരുടെ വരെ ആഭരണങ്ങള്‍ വിറ്റാലും ചൈനയുടെ കടം വീട്ടാൻ കഴിയില്ലെന്ന് മുന്‍ മാലിദ്വീപ് പ്രസിഡന്റും പാര്‍ലമെന്ററി സ്പീക്കറുമായ മുഹമ്മദ് നഷീദ് പറഞ്ഞു. വാര്‍ഷിക ബജറ്റ് അവതരണശേഷമായിരുന്നു മുഹമ്മദ് നഷീദിന്റെ പ്രതികരണം. വാര്‍ഷിക ബജറ്റ് തീര്‍ത്തും താങ്ങാനാവാത്തതാണ്. മാലിദ്വീപ്…