Tag: maruthi new loan scheme
കാര്‍ വിപണിയിലെ മാന്ദ്യം മാറ്റാന്‍ പുതിയ ലോണ്‍ സ്കീമുമായി മാരുതി
ലോക്ഡൗണിന് ശേഷം കാര്‍ വില്പന ടോപ്ഗിയറിലാക്കാന് മികച്ച ഓഫറുമായി മാരുതി. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച്, ഇപ്പോള്‍ കാര്‍ സ്വന്തമാക്കൂ, പണം...