Tag: maruthi sales down
മാരുതിക്കും നഷ്ടം; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം വില്പന കുറഞ്ഞു
രാജ്യത്തെ കൊവിഡ് വ്യാപനവും അതിനെ തുടര്‍ന്ന് നിരന്തരം ഏര്‍പ്പെടുത്തുന്ന ലോക്ഡൗണുകളും മാരുതിയുടെ കാര്‍ വില്പനയെ ഇപ്പോള്‍ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ത്രൈമാസ വില്പനയില് കഴിഞ്ഞ 17 വര്‍ഷത്തിലാദ്യമായി മാരുതി നഷ്ടം രേഖപ്പെടുത്തി....