Saturday, September 18, 2021
Home Tags Oman

Tag: oman

ഒമാനില്‍ വീണ്ടും സ്വദേശിവത്കരണം

മസ്‌കത്ത്: ഒമാനില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ഉള്‍പ്പടെയാണു സ്വദേശികള്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തിയത്.

സൗദിയും ഒമാനും വിമാന വിലക്ക് പിന്‍വലിച്ചു

റിയാദ്: ജനിതകമാറ്റം വന്ന കോവിഡ് സുരക്ഷയ്ക്കായി സൗദി അറേബ്യയും ഒമാനും ഒരാഴ്ച്ചത്തേക്ക് പ്രഖ്യാപിച്ച വിമാന വിലക്ക് പിന്‍വലിച്ചു. അതേസമയം സൗദിയില്‍ നിന്നു പുറത്തേക്കുള്ള വിമാനങ്ങള്‍ക്കു...

ഒമാനില്‍ അഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

മസ്കറ്റ് :സുല്‍ത്താനേറ്റില്‍ അഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഏകദേശം 10 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം ഒക്ടോബര്‍ മാസം ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
- Advertisement -

MOST POPULAR

HOT NEWS