Tag: online finance
ഒന്നു ശ്രദ്ധിക്കൂ; ഓണ്‍ലൈന്‍ ഇടപാടില്‍ പണം നഷ്ടപ്പെടില്ല
ഓണ്‍ലൈന്റെ കാലമാണല്ലോ ഇപ്പോള്‍. അതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. സാധനങ്ങള്‍ വാങ്ങുന്നതിനും ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും നെറ്റ് ബാങ്കിംഗുകളുമാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ സര്‍കക്കാരിന്റെ...