Tag: overdraft
ചില്ലറ വ്യാപാരികള്‍ക്ക് 50000 രൂപ വരെ ഉടനടി ഓവര്‍ഡ്രാഫ്റ്റ്
കൊച്ചി: കൊവിഡ് കാലത്ത് ചില്ലറവ്യാപാരികള്‍ക്ക് അത്യാവശ്യത്തിന് പണം ലഭ്യമാക്കാന്‍ അവസരം ഒരുക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും.സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ,...