Tag: ROAMINGCAL REGULATION
റോമിങ് കോളുകള്‍ നിലയ്ക്കും; ഇനി ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം
മൊബൈല്‍ കണക്ഷനില്‍ രാജ്യാന്തര റോമിങ് സേവനം വേണ്ടവര്‍ ഇനി പ്രത്യേകം ആവശ്യപ്പെടണം. നിലവില്‍ റോമിങ് കോളുകള്‍ ലഭിക്കുന്നവരുടെയെല്ലാം സേവനം നിലയ്ക്കും. ഈ സേവനം ഉപയോക്താക്കളുടെ ആവശ്യപ്രകാരം മാത്രം ക്രമീകരിക്കാനാണ് ടെലികോം...