Tag: scoda suv karoq
സ്കോഡ എസ്യുവി കരോക് വിപണിയിലെത്തി
സ്കോഡ എസ്യുവി കരോക് വിപണിയിലെത്തി. പരിഷ്കരിച്ച സുപെര്ബ്, ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എന്‍ജിനോടെയെത്തുന്ന റാപിഡ് 1.0 ടിഎസ്ഐ എന്നിവയും ഇതോടൊപ്പം ഇന്ത്യയില്‍ വില്പനയ്ക്കെത്തുന്നുണ്ട്. ഇരുനിര സീറ്റുകളുള്ള സ്പോര്‍ട് യൂട്ടിലിറ്റി...