Tag: singapore job
സിങ്കപ്പൂരിലും തൊഴില്‍ പ്രതിസന്ധി; 27000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു
സിങ്കപ്പൂര്‍: കോവിഡ് വൈറസ് സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് സിങ്കപ്പൂരിലും തൊഴില്‍ നഷ്ടപ്പെടുന്നു. ദിവസവും ശരാശരി 100 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നതിന് ഹൈക്കമ്മീഷന് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇതുവരെ 11,000 പേര്...