Tag: TCS share return
ഓഹരിയൊന്നിന് 3000 രൂപ: ടിസിഎസ് ഓഹരികള്‍ തിരിച്ചുവാങ്ങും
മുംബൈ: ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നു. ഓഹരി ഓന്നിന് 3000 രൂപ വീതമാണ് ടിസിഎസ് വാഗ്ദാനം ചെയ്യുന്നത്.16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്....